𝔖 Bobbio Scriptorium
✦   LIBER   ✦

Cover of Pavangal

Pavangal

✍ Scribed by Victor Hugo


Publisher
DC Books
Year
2016
Tongue
Malayalam
Weight
67 KB
Category
Fiction

No coin nor oath required. For personal study only.

✦ Synopsis


മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചുപറയും: 'എനിക്കു വാതില്‍ തുറന്നുതരിക; ഞാന്‍ വരുന്നതു നിങ്ങളെ കാണാനാണ്.'- വിക്തോര്‍ യൂഗോ

എല്ലാവര്‍ക്കും വേണ്ടി എഴുതപ്പെട്ട കൃതിയാണ് പാവങ്ങള്‍. വായനക്കാരന്റെ ഹൃദയത്തില്‍ അത് മുറിവേല്പിക്കുന്നു; ഉള്ളില്‍ ജീവകാരുണ്യമുണര്‍ത്തുന്നു. ഭൂപടത്തിലെ അതിര്‍ത്തിരേഖകള്‍ക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന ലോകമാനവന്റെ, ദുരിതഗാഥയാണത്. മനുഷ്യന്‍ നിരാശനായിരിക്കുന്നിടത്ത്, സ്ത്രീകള്‍ അന്നത്തിനായി വില്ക്കപ്പെടുന്നിടത്ത്, കുട്ടികള്‍ തണുപ്പുമാറ്റാന്‍ വകയില്ലാതെ യാതന അനുഭവിക്കുന്നിടത്ത് – എല്ലാം പാവങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. വിക്തോര്‍ യൂഗോ ഫ്രഞ്ച് ഭാഷയില്‍ രചിച്ച ലെ മിസെറാബ്ലെയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച വിവര്‍ത്തനമാണിത്; മലയാള ഭാവുകത്വത്തെയും ഭാഷാശൈലിയെയും മാറ്റിമറിച്ച വിവര്‍ത്തനസംരംഭം.


📜 SIMILAR VOLUMES


cover
✍ Keith Roberts 📂 Fiction 📅 2011 🏛 ePubLibre 🌐 Spanish ⚖ 203 KB

En el año 1588 la reina Isabel I de Inglaterra fue asesinada. La Armada española arrolló a la inglesa… y el curso entero de la historia mundial sufrió un cambio asombroso. En el año 1968 nos encontramos en una Inglaterra verde y placentera dominada por la Iglesia de Roma. No se ha producido ningún W

cover
📂 Fiction 🌐 Spanish ⚖ 186 KB 👁 1 views
cover
✍ Roberts, Keith 📂 Fiction 📅 1968 🏛 Orion 🌐 English ⚖ 172 KB 👁 1 views

### Amazon.com Review An ever-expanding subgenre of science fiction is devoted to "alternate worlds" or "alternate histories": fiction in which a crucial event goes differently than in the world we know, and history is changed. Keith Roberts's _Pavane_ (1968) is set in a backward 20th century molde

cover
✍ Roberts, Keith 📂 Fiction 📅 1968 🏛 Orion 🌐 English ⚖ 172 KB

### Amazon.com Review An ever-expanding subgenre of science fiction is devoted to "alternate worlds" or "alternate histories": fiction in which a crucial event goes differently than in the world we know, and history is changed. Keith Roberts's *Pavane* (1968) is set in a backward 20th century molde

cover
✍ Keith Roberts 📂 Fiction 📅 2010;1995 🏛 Victor Gollancz;Vgsf 🌐 English ⚖ 179 KB 👁 1 views

SUMMARY: An ever-expanding subgenre of science fiction is devoted to "alternate worlds" or "alternate histories": fiction in which a crucial event goes differently than in the world we know, and history is changed. Keith Roberts's Pavane (1968) is set in a backward 20th century molded by the assas

cover
✍ Keith Roberts 📂 Fiction 📅 1968 🏛 ePubLibre 🌐 English ⚖ 190 KB

1588: Queen Elizabeth is felled by an assassin’s bullet. Within the week, the Spanish Armada had set sail, and its victory changed the course of history. 1968: England is still dominated by the Church of Rome. There are no telephones, no television, no nuclear power. As Catholicism and the Inquisiti